സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താൻ സാധ്യതയില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഇത്തവണ ഉയർത്താൻ സാധ്യതയില്ലെന്ന് സൂചന. വിരമിക്കൽ പ്രായം ഉയർത്തൽ വിസ്മയം ഇത്തവണയില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. വിരമിക്കൽ പ്രായം 60 ആയി ഇത്തവണ ഏകീകരിക്കാൻ സാധ്യതയില്ല.

ധവളപത്രത്തിലെ നിർദേശം ഇത്തവണത്തെ ബജറ്റിൽ പരി​ഗണിക്കാനിടയില്ല. മെയ് 31ന് 12360 പേർ വിരമിച്ചതിനാൽ സാമ്പത്തിക നേട്ടം ഉണ്ടാകില്ല. ഒരു ​ഗഡു ക്ഷാമബത്തയാണ് ബജറ്റിലെ വിസ്മയം. മുൻകാല പ്രാബല്യത്തോടെ നൽകാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *