തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു. അലോട്ട്മെൻ്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ ‘www.hscap.kerala.gov.in‘ ൽ ഉള്ള ‘Candidate Login-SWS’ലെ ‘Second Allot Results’ ലിങ്കിലൂടെ ലഭിക്കും. ജൂൺ 22 തിങ്കളാഴ്ച രാവിലെ 10 മണിമുതൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം. പ്രവേശനം ജൂൺ 23ന് വൈകിട്ട് അഞ്ചുമണിവരെ നടക്കും.
Related Posts
ട്രൗസറിൽ മൂത്രമൊഴിച്ചതിന് 5 വയസ്സുകാരനോട് ക്രൂരത; ജനനേന്ദ്രിയം ചൂടാക്കിയ കത്തിവെച്ച് പൊള്ളിച്ചു
ലക്ക്നൗ: ഉത്തർപ്രദേശിലെ വാരണാസിയിൽ അഞ്ച് വയസ്സുകാരനായ നഴ്സറി വിദ്യാർത്ഥിയോട് പ്ലേ സ്കൂൾ അധ്യാപികയുടെ ക്രൂരത. ക്ലാസ് മുറിയിൽ വെച്ച് ട്രൗസറിൽ…
ഇടപെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി: കെ.ടി.യു പരീക്ഷ മാറ്റി
തിരുവനന്തപുരം: ഇന്ന് നടത്താനിരുന്ന രണ്ടാം വർഷ എംസിഎ, എസ് വൺ സപ്ലിമെന്ററി പരീക്ഷക മാറ്റിവെച്ചു. പരീക്ഷ തീയതി സംബന്ധിച്ച ഔദ്യോഗിക…
പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച
തിരുവനന്തപുരം: ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്ലസ് വൺ പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും. പ്ലസ് വൺ ഫലപ്രഖ്യാപനം ജൂൺ…
