കൊച്ചി: കൊച്ചിയിൽ കണ്ടെയ്നർ ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇന്നലെ രാത്രി എത്തിയ എസ്എസ്എൽ മുംബൈക്കാണ് നിയന്ത്രണം നഷ്ടമായത്. തീരത്തേക്ക് അടുത്ത കപ്പലിനെ അതിവേഗം പാഞ്ഞെത്തിയ ടഗ്ഗ് ബോട്ടുകളാണ് നിയന്ത്രണ വിധേയമാക്കിയത്. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്.
Related Posts
കള്ളാടി മണ്ണിടിച്ചിൽ; മേപ്പാടി പൊളിടെക്നിക്ക് കോളജിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു
മേപ്പാടി: കള്ളാടി മണ്ണിടിച്ചിലിനെ തുടർന്ന് മേപ്പാടി പൊളിടെക്നിക്ക് കോളജിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മണ്ണിടിച്ചിൽ ഉണ്ടായതിന് സമീപത്തെ മീനാക്ഷി എസ്റ്റേറ്റ്,…
അറ്റകുറ്റപ്പണിക്കിടെ കൊച്ചി വൈപ്പിനിലെ സ്വകാര്യയാർഡിൽ കപ്പലിന് തീപിടിച്ചു
കൊച്ചി: കൊച്ചിയിൽ അറ്റകുറ്റപ്പണി നടക്കുന്ന കപ്പലിന് തീപിടിച്ചു. വൈപ്പിനിൻ കാളമുക്കിൽ പ്രവർത്തിക്കുന്ന സ്വകാര്യ കപ്പല്‍ യാര്‍ഡിലാണ് തീപിടിത്തമുണ്ടായത്. സ്വകാര്യഷിപ്പിനാണ് തീപിടിച്ചത്.…
വെടിക്കെട്ടപകടം: ‘നിലവിൽ അപകട സാധ്യത ഇല്ല, തിരച്ചിൽ തുടരും’; DGP റവാഡ ചന്ദ്രശേഖർ
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടം നടന്ന സ്ഥലത്ത് നിലവിൽ അപകട സാധ്യത ഇല്ലെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. സ്ഫോടക…
