ഇനി വാട്സാപ്പ് വഴിയും കെഎസ്ആർടിസി ടിക്കറ്റ് ബുക്ക് ചെയ്യാം, മംഗ്ലീഷും ഉപയോഗിക്കാം; ഉദ്ഘാടനം വ്യാഴാഴ്ച

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. യാത്രികർക്ക് ഇനി വാട്‌സാപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനാവും. ഇതിന്റെ ഉദ്ഘാടനം വ്യാഴാഴ്ച ഗതാഗത മന്ത്രി സി.പി. ജോൺ നിർവഹിക്കും. ഇതിനായി വാട്‌സാപ്പ് നമ്പർ ഇറക്കും. ആശയവിനിമയത്തിന് വിവിധ ഭാഷകൾക്കു പുറമേ മംഗ്ലീഷും ഉപയോഗിക്കാവുന്ന തരത്തിലായിരിക്കും ക്രമീകരണം.

Leave a Reply

Your email address will not be published. Required fields are marked *