കുവൈത്ത് : എറണാകുളം പെരുമ്പാവൂർ സ്വദേശിനി ചുറക്കരമുറ്റത്ത് ഫെബ ബിജു മാണിയെ (14) കുവൈത്തിൽ താമസക്കെട്ടിടത്തിൽനിന്ന് വീണുമരിച്ചനിലയിൽ കണ്ടെത്തി. ബിജു സി. മാണിയുടെയും ലിബിയുടെയും മകളാണ്. അബ്ബാസിയ ഹൈവേ മാർക്കറ്റിനുസമീപം ബുധനാഴ്ച വൈകീട്ടാണ് സംഭവം. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ഒൻപതാംക്ലാസ് വിദ്യാർഥിനിയാണ്. സഹോദരി: അന്ന ബിജു. സംസ്കാരം പിന്നീട്.
കുവൈത്തിൽ കെട്ടിടത്തിൽനിന്ന് വീണ് മലയാളിവിദ്യാർഥിനി മരിച്ചു
