പാരീസ്: 2026 ലെ പുതിയ സീസണിൽ മൂന്നു റേസുകൾ പിന്നിട്ടിരിക്കവേ എഫ് വൺ നിയമങ്ങളിലും നിബന്ധനകളിലുമുള്ള പോരായ്മകൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അതിനാൽ എഫ് വൺ ഡ്രൈവർമാരുടെയും ടീമുകളുടെയും പരാതികൾ മുൻനിർത്തി നിയമങ്ങളിൽ മാറ്റം വരുത്താൻ FIA ഏപ്രിൽ 9ന് അടിയന്തര യോഗം ചേരുകയാണ്. മെയ് മാസത്തിൽ നടക്കാനിരിക്കുന്ന മിയാമി ഗ്രാൻഡ്പ്രീയ്ക്കു മുൻപായി ഈ മാറ്റങ്ങൾ കൊണ്ടുവരാനാണ് തീരുമാനം. മാക്സ് വെസ്റ്റപ്പൻ വിരമിക്കുമെന്ന വാർത്തകളും വന്നിരുന്നു. അദ്ദേഹത്തെപോലുള്ള താരങ്ങളെ നിലനിർത്താൻ കൂടിയാണ് പുതിയ നിയമങ്ങൾ കൊണ്ടുവരുന്നത്.
Related Posts
ഒമ്പത് ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവീസ് നിർത്തിവെച്ച് ജസീറ എയർവേയ്സ്
കുവൈത്ത്: കുവൈത്തിൽ നിന്നും ഇന്ത്യയിലെ ഒൻപതു പ്രമുഖ നഗരങ്ങളിലേക്കുള്ള സർവീസ് താൽക്കാലികമായി നിർത്തിവെച്ചതായി ജസീറ എയർവേയ്സ് അറിയിച്ചു. പ്രവർത്തനപരമായ തടസ്സങ്ങളെ…
ജെഇഇ പരീക്ഷാ കേന്ദ്രം ബഹ്റൈനിൽ; പതിനേഴോളം വിദ്യാർത്ഥികൾ ആശങ്കയിൽ
മനാമ: ജെഇഇ പരീക്ഷക്ക് ഇന്ത്യയ്ക്ക് പുറത്തും പരീക്ഷാ കേന്ദ്രങ്ങൾ വന്നതിൽ ആശങ്കയിലാണ് വിദ്യാർത്ഥികൾ. പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ വിമാന സർവീസുകളിൽ…
വിമാന സർവീസുകൾ ആരംഭിച്ചിട്ടില്ല; വ്യാജ വാർത്തകൾ തള്ളി കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിമാന സർവീസുകൾ ആരംഭിച്ചുവെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അറിയിപ്പുകൾ അടിസ്ഥാനരഹിതമാണെന്ന്…
