പാരീസ്: 2026 ലെ പുതിയ സീസണിൽ മൂന്നു റേസുകൾ പിന്നിട്ടിരിക്കവേ എഫ് വൺ നിയമങ്ങളിലും നിബന്ധനകളിലുമുള്ള പോരായ്മകൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അതിനാൽ എഫ് വൺ ഡ്രൈവർമാരുടെയും ടീമുകളുടെയും പരാതികൾ മുൻനിർത്തി നിയമങ്ങളിൽ മാറ്റം വരുത്താൻ FIA ഏപ്രിൽ 9ന് അടിയന്തര യോഗം ചേരുകയാണ്. മെയ് മാസത്തിൽ നടക്കാനിരിക്കുന്ന മിയാമി ഗ്രാൻഡ്പ്രീയ്ക്കു മുൻപായി ഈ മാറ്റങ്ങൾ കൊണ്ടുവരാനാണ് തീരുമാനം. മാക്സ് വെസ്റ്റപ്പൻ വിരമിക്കുമെന്ന വാർത്തകളും വന്നിരുന്നു. അദ്ദേഹത്തെപോലുള്ള താരങ്ങളെ നിലനിർത്താൻ കൂടിയാണ് പുതിയ നിയമങ്ങൾ കൊണ്ടുവരുന്നത്.
Related Posts
ഇറാനിലെ പുരാതന ജൂതദേവാലയം പൂർണ്ണമായി തകർത്ത് ഇസ്രായേൽ
ടെഹ്റാൻ : ഇറാനിലെ പുരാതനമായ ജൂതദേവാലയം തകർത്ത് ഇസ്രായേൽ. ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്റാനിലെ റാഫി നിയ സിനഗോഗാണ് ഇസ്രായേലിന്റെ…
യുഎഇയിൽ വീണ്ടും മഴ; ഏപ്രിൽ 13 വരെ ജാഗ്രതാ നിർദേശം
ദുബായ്: വേനൽച്ചൂടിലേക്ക് നീങ്ങുന്നതിനിടെ യുഎഇയിൽ വീണ്ടും മഴ. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഏപ്രിൽ 13 വരെ മഴയ്ക്കും സ്ഥിരതിയില്ലാത്ത കാലാവസ്ഥക്കും…
ഖത്തറിൽ സമുദ്ര ഗതാഗതം പൂർണ്ണമായി പുനഃരാരംഭിച്ചു
ദോഹ: ഖത്തറിലെ സമുദ്ര ഗതാഗതം പൂർണ്ണമായി പുനരാരംഭിച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചു. ഞായറാഴ്ചയാണ് രാജ്യത്തെ എല്ലാത്തരം ബോട്ടുകൾക്കും കപ്പലുകൾക്കും സർവീസ്…
