ഡൽഹിയിൽ രാഹുൽ ഗാന്ധിക്കെതിരെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത് ഡിഎംകെ
ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഡൽഹിയിൽ വെച്ച് നടന്ന ഇന്ത്യ സഖ്യത്തിന്‍റെ നിർണായക യോഗത്തിന് മുന്നോടിയായി ഡൽഹിയിൽ രാഹുൽ ഗാന്ധിക്കെതിരെ ഫ്ലക്സ് പ്രതിഷേധം നടത്തിയത് ആരാണെന്ന് വ്യക്തമാക്കി. തങ്ങളാണ് പ്രതിഷേധ ബോർഡുകൾ സ്ഥാപിച്ചതെന്ന് ഡിഎംകെ വ്യക്തമാക്കി. പാർട്ടി മുഖപത്രം ആയ മുരശൊലിയിലൂടെയാണ് ഡിഎംകെയുടെ സ്ഥിരീകരണം. പ്രവർത്തകരുടെ വികാരം ഇന്ത്യ സഖ്യത്തെ അറിയിച്ചതാണെന്നും ഡിഎംകെ മുഖപത്രം വിവരിച്ചിട്ടുണ്ട്. കോൺഗ്രസിനെയും രാഹുൽ ഗാന്ധിയേയും പരിഹസിച്ചാണ് ഇന്നലെ ഡൽഹി നഗരത്തിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ഇന്നലെ ഇന്ത്യ സഖ്യ യോഗത്തിൽ പങ്കെടുത്ത മമത […]
Read more

