ഭരതനാട്യം 3 വരുന്നു; അനൗൺസ് ചെയ്ത് ഭരതനാട്യം ഫ്രാഞ്ചൈസി
വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു ഭരതനാട്യം. സൈജു കുറുപ്പ് നായകാനായി എത്തിയ ചിത്രം ഒടിടി റിലീസായതിന് പിന്നാലെയാണ് മലയാളികൾ ഏറ്റെടുത്തത്. പിന്നാലെ ഭരതനാട്യത്തിന്‍റെ രണ്ടാം ഭാഗം മോഹിനിയാട്ടവും എത്തി. ഈ സിനിമയും വൻ വിജയം നേടുകയും ചെയ്തു. ഇപ്പോഴിതാ മൂന്നാം വരവിന് ഒരുങ്ങിയിരിക്കുകയാണ് ഭരതനാട്യം ഫ്രാഞ്ചൈസി. ഫ്രാഞ്ചൈസിയുടെ സക്സസ് മീറ്റിൽ വച്ചാണ് മൂന്നാം ഭാഗം അനൗൺസ് ചെയ്തത്. ഭരതനാട്യം 3: രാസലീല എന്നാണ് ചിത്രത്തിന്റെ പേര്. സായ് കുമാറും കലാരഞ്ജിനിയും ചേർന്നായിരുന്നു പേര് അനൗൺസ് ചെയ്തത്. ഒരു […]
Read more

