തിരുവനന്തപുരം: കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവിനെ നിയമിച്ചു ലോക് ഭവൻ. ഡോ സജിത റാണിക്കാണ് നിയമനം ലഭിച്ചിരിക്കുന്നത്. എംജി സാർവകലാശാലയിലെ വൈസ് ചാൻസലർ നിയമനത്തിന് പിന്നാലെ കാർഷിക സർവ്വകലാശാലയിലും ബിജെപി ബന്ധമുള്ള വൈസ് ചാൻസലറെയാണ് നിയമിച്ചിരിക്കുന്നത്. കൃഷി മന്ത്രി നൽകിയ പേരുകൾ തള്ളിക്കൊണ്ടാണ് അധ്യാപക പരിഷത് നേതാവിന് നിയമനം.
Related Posts
വി മുരളീധരന് സ്പീക്കർ മറുപടി നൽകി ഇരുത്തി; സഭയിൽ ചൂടേറിയ ചർച്ച
തിരുവനന്തപുരം: നിയമസഭയിൽ ചട്ടങ്ങളും നിയമങ്ങളും ഉദ്ധരിച്ച് സംസാരിക്കാൻ ശ്രമിച്ച വി. മുരളീധരനെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മറുപടി നൽകി ഇരുത്തി.…
അവസാന ലാപ്പിൽ പട്ടാമ്പിയില്‍ രാഷ്ട്രീയ പോര്
പാലക്കാട്: സംസ്ഥാനമാകെ പടർന്ന എസ്ഡിപിഐ വോട്ട് വിവാദം പാലക്കാട് പട്ടാമ്പിയിൽ അല്പം വ്യത്യസ്തമാണ്. എസ്ഡിപിഐക്ക് സ്വന്തം സ്ഥാനാർഥിയുണ്ടെങ്കിലും വോട്ടുകൾ എതിർ…
VDക്ക് നന്ദി പറഞ്ഞ് സജ്ന
തിരുവനന്തപുരം: സൈബർ ആക്രമണങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും തളർന്നുപോയ തനിക്ക് താങ്ങായി നിന്ന മുഖ്യമന്ത്രി വി.ഡി സതീശനോടുള്ള ഹൃദയം നിറഞ്ഞ നന്ദി…
