കോഴിക്കോട് നിർത്തിയിട്ട ബസിനുള്ളിൽ ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ നിർത്തിയിട്ട ബസിനുള്ളിൽ ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നൊച്ചാട് സ്വദേശി ഹരീഷ് (40) ആണ് മരിച്ചത്.…

ശബരിമല സീസണിലേക്ക് ബസുകൾ വാടകയ്ക്കെടുക്കാൻ കെഎസ്ആർടിസി

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവ സീസണിലേക്ക് സർവീസ് നടത്തുന്നതിനായി ബസുകൾ വാടകയ്ക്കെടുക്കാൻ കെഎസ്ആർടിസി. 600 നോൺ-എസി ബസുകൾ വാടകയ്ക്കെടുക്കാൻ കെഎസ്ആർടിസി…

തമിഴ്നാട്ടിൽ പുതിയ ബസുകള്‍ക്ക് ടിവികെ കൊടിയുടെ നിറം

ചെന്നൈ: തമിഴ്നാട്ടിലെ നഗരപരിധികളില്‍ സര്‍വ്വീസ് നടത്തുന്ന മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ പുതിയ മിനി ബസുകള്‍ക്ക് ടിവികെ കൊടിയുടെ നിറം. ടിവികെ…

ലക്ഷ്വറി ബസുകൾ നിരത്തിലിറക്കുമെന്ന് ​​ഗതാ​ഗത മന്ത്രി

തിരുവനന്തപുരം: കോടികൾ കൊടുത്ത് വാങ്ങിയ ലക്ഷ്വറി ബസുകൾ നിരത്തിലിറക്കാനൊരുങ്ങി കെഎസ്ആർടിസി. നാല് കോടി മുടക്കി വാങ്ങിയ രണ്ട് ലക്ഷ്വറി ബസുകൾ…

സർക്കാർ ബസുകളിൽ സൗജന്യ യാത്ര; സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യാനൊരുങ്ങി കർണാടക സർക്കാർ

ബെംഗളൂരു: ‘ശക്തി സ്കീം’ പദ്ധതി വഴി സർക്കാർ ബസുകളിൽ സൗജന്യമായി യാത്ര ചെയ്യുന്നതിനായി വനിതകൾക്ക് സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യാൻ…

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; യാത്രക്കാർ ഇറങ്ങിയോ‌ടി

കണ്ണൂർ: കണ്ണൂർ വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ശ്രീകണ്ഠാപുരത്ത് നിന്ന് തളിപ്പറമ്പിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. യാത്രക്കാർ ഇറങ്ങി…

നിർത്തിയിട്ടിരുന്ന ബസിനുള്ളിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ നിർത്തിയിട്ടിരുന്ന സ്ലീപ്പർ ബസിനുള്ളിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. ഡൽഹിയിലെ നങ്ലോയ് പ്രദേശത്ത്…