ലിഫ്റ്റ് മെയിന്റനൻസ് കരാറില്ലെങ്കിൽ കനത്ത പിഴ; അബൂദബിയിൽ കെട്ടിടങ്ങൾക്ക് മുന്നറിയിപ്പുമായി സിവിൽ ഡിഫൻസ് അതോറിറ്റി
അബൂദബി: അബൂദബിയിലെ കെട്ടിടങ്ങളിൽ ലിഫ്റ്റ് സുരക്ഷയിൽ വീഴ്ച വരുത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റി.…
