‘പേരല്ല, പ്രവൃത്തിയാണ് വ്യക്തിത്വം’; ഷേക്‌സ്പിയറിനെയും ഭഗവദ്ഗീതയെയും ഉദ്ധരിച്ച് ശ്രദ്ധേയ വിധിയുമായി ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും ആരോപിക്കപ്പെട്ട 18 വർഷം പഴക്കമുള്ള കേസിൽ ശ്രദ്ധേയമായ നിരീക്ഷണങ്ങളുമായി ഡൽഹി ഹൈക്കോടതി. ഒരു വ്യക്തിയുടെ പേരല്ല,…
