keralalatestNEWS വനംവകുപ്പ് ആസ്ഥാനത്ത് വന്ദേമാതരം മുഴുവനായി ആലപിച്ചു തിരുവനന്തപുരം: വനംവകുപ്പ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വന്ദേമാതരം മുഴുവനായി ആലപിച്ചു. പതാക ഉയർത്തുന്നതിനു മുൻപാണ് പൂർണമായും വന്ദേമാതരം ആലപിച്ചത്.… ArdraAugust 15, 2026August 15, 2026