തിരുവനന്തപുരം: വനംവകുപ്പ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വന്ദേമാതരം മുഴുവനായി ആലപിച്ചു. പതാക ഉയർത്തുന്നതിനു മുൻപാണ് പൂർണമായും വന്ദേമാതരം ആലപിച്ചത്. പി.സി.സി.എഫ് ദീപക് മിശ്രയാണ് പതാക ഉയർത്തിയത്. വഴുതക്കാടുള്ള വനംവകുപ്പ് ആസ്ഥാനത്താണ് വന്ദേമാതരം ആലപിച്ചത്. ഉദ്യോഗസ്ഥർ മാത്രമാണ് ഇവിടെ പരിപാടിയിലുണ്ടായിരുന്നത്.
Related Posts
‘ബേപ്പൂരിൽ റിയാസ് വിജയിച്ചാൽ കോഴിക്കോട് അങ്ങാടിയിൽ മൊട്ട അടിച്ചു കമ്മലിട്ട് നടക്കും’ ; പി വി അൻവർ
കോഴിക്കോട്: ബേപ്പൂരിൽ മുഹമ്മദ് റിയാസ് വിജയിച്ചാൽ കോഴിക്കോട് അങ്ങാടിയിൽ മൊട്ട അടിച്ചു കമ്മലിട്ട് നടക്കുമെന്ന് പി വി അൻവർ. മറിച്ചു…
സുഗതന്റെ കാപ്പ അംഗീകരിച്ച് സര്‍ക്കാര്‍; ഹൈക്കോടതിയെ സമീപിക്കാന്‍ ബിജെപി
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ സുഗതനെതിരായ കാപ്പ അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. ആഭ്യന്തര വകുപ്പാണ് കാപ്പ ചുമത്തിയ നടപടി അംഗീകരിച്ചത്. ജില്ലാ…
‘മൺസൂൺ കാലം ഒരു സീസണെന്നതിനപ്പുറം ഒരനുഭവംകൂടിയാണ്’; ‘ഷൂട്ട് ദി റെയിൻ’ ഉദ്ഘാടനംചെയ്ത് ടൂറിസം മന്ത്രി
കൊച്ചി: കേരളത്തിലെ മൺസൂൺകാലമെന്നത് ഒരു സീസൺ എന്നതിനപ്പുറം, ഒരനുഭവംകൂടിയാണെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്. ഷൂട്ട് ദി റെയിൻ പോലുള്ള…
