പുതിയ ഫാന്റസി ചിത്രവുമായി വിനയൻ, ഗിന്നസ് പക്രുവും സാഗർ സൂര്യയും നായകന്മാർ

വീണ്ടും ഒരു ഫാന്റസി ചിത്രമൊരുക്കാൻ സംവിധായകൻ വിനയൻ. ഗിന്നസ് പക്രുവും സാഗർ സൂര്യയുമാണ് ചിത്രത്തിലെ നായകന്മാർ. ഇവർക്കൊപ്പം മലയാളത്തിലെ ശ്രദ്ധേയരായ…