അവയവദാന ചട്ടങ്ങൾ കർശനമാക്കുന്നു; പുതിയ കരട് ആശുപത്രികൾക്ക് കൈമാറി
കൊച്ചി: സംസ്ഥാനത്തെ അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ നിർണായക കണ്ടെത്തലുകളെ തുടർന്ന്, അവയവദാനത്തിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കാൻ സർക്കാർ ഒരുങ്ങുന്നു.…
