Tag: Inter Miami

മേജർ ലീഗ് സോക്കറിൽ ഇന്‍റർ മയാമിക്ക് വൻ വിജയം

മയാമി: മേജർ ലീഗ് സോക്കറിൽ അർജന്‍റീന സൂപ്പർ താരം ലയണൽ മെസിയുടെ പ്രകടന മികവിൽ ഇന്‍റർ മയാമിക്ക് വൻ വിജയം. മെസി നാലു ഗോളടിച്ച മത്സരത്തില്‍ മോൺട്രിയലിനെ ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ഇന്‍റർ മയാമി തകര്‍ത്തത്. തുടർച്ചയായ അഞ്ച് മത്സരങ്ങളിലെ ജയമില്ലായ്മക്ക് ശേഷമാണ് ഇന്‍റര്‍ മയാമി തകര്‍പ്പൻ ജയം കുറിച്ചത്. 20-ാം മിനിറ്റിൽ ടെലാസ്കോ സെഗോവിയയുടെ മനോഹരമായ കോർണർ കിക്കിൽ നിന്ന് ഹെഡ്ഡറിലൂടെ കാസെമിറോയാണ് മയാമിയുടെ ആദ്യ ഗോൾ നേടിയത്. 37-ാം മിനിറ്റിൽ നോഹ് സ്ട്രൈറ്റിന്‍റെ പാസിൽ […]
Read more

വിരമിക്കല്‍ സൂചനയ്ക്കിടെ ഇൻ്റർ മയാമിക്കായി വീണ്ടും കളത്തിലിറങ്ങി ലയണല്‍ മെസ്സി

വിരമിക്കല്‍ സൂചനയ്ക്കിടെ വീണ്ടും മൈതാനത്തേക്ക് മടങ്ങിയെത്തി ഇതിഹാസ താരം ലയണല്‍ മെസ്സി. പിതാവ് ജോർജ് മെസ്സിയുടെ നിര്യാണത്തിന് ശേഷം ഇതാദ്യമായാണ് മെസ്സി ഫുട്‌ബോളിലേക്ക് മടങ്ങിയെത്തുന്നത്. ലീഗ്‌സ് കപ്പ് ഫുട്‌ബോളില്‍ ലിയോണിനോടാണ് മയാമി കളിച്ചത്. എന്നാല്‍ 2-3 ന് ഇന്റര്‍ മയാമി തോറ്റു. ആദ്യ പകുതിയില്‍ മയാമി 1-0 ന് മുന്നിലായിരുന്നപ്പോള്‍, ആദ്യ ഗോള്‍ നേടിയ ഡാനിയല്‍ പിന്ററിന് പകരക്കാരനായാണ് മെസ്സിയെ പരിശീലകന്‍ കളത്തിലിറക്കിയത്. ശനിയാഴ്ച റൊസാരിയോയിലെ ആശുപത്രിയിലായിരുന്നു ജോർജ് മെസ്സി അന്തരിച്ചത്. അന്ന് തന്നെ വിമാനമാര്‍ഗ്ഗം റൊസാരിയോയിലെത്തിയ […]
Read more

ഇൻ്റർ മയാമിക്കായി ഇരട്ട ഗോൾ നേടി ലയണൽ മെസി

സ്പെയ്നിനോട് ഫൈനലിൽ തോറ്റ നിരാശ മായ്ച്ച് ലയണൽ മെസി. ലീഗ്സ് കപ്പിൽ ഇന്റർ മയാമിക്കായി കളത്തിലിറങ്ങിയ മെസി ഇരട്ട ഗോളും അസിസ്റ്റും സ്വന്തമാക്കി. ഇതോടെ ലീഗ്സ് കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡും മെസി സ്വന്തമാക്കി. 14 ഗോളുകളാണ് മെസിയുടെ നേട്ടം.മെസിയുടെ മികവിൽ മെക്സിക്കൻ ക്ലബ്ബായ അറ്റ്ലറ്റികോ സാൻ ലൂയിസിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഇന്‍റർ മയാമി തോല്‍പിക്കുകയും ചെയ്തു. കളിയുടെ നാലാം മിനിറ്റിൽ ഡേവിഡ് റോഡ്രിഗസിന്‍റെ ഹെഡ്ഡറിലൂടെ സാൻ ലൂയിസാണ് ആദ്യം […]
Read more

Recent News