നല്ല മാര്‍ക്ക് വാങ്ങിയാൽ കൂടുതല്‍ അവധി പരിഗണിക്കാം; പോസ്റ്റുമായി കാസർഗോഡ് കളക്ടർ
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അവധി അവസാനിച്ചതിനെ തുടര്‍ന്ന് നാളെ സ്‌കൂളുകളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി രസകരമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്…
