നെടുങ്കണ്ടത്ത് വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

ഇടുക്കി: നെടുങ്കണ്ടം പച്ചടിയില്‍ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുവളപ്പിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പൊലീസ് നടത്തിയ…

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനം; ചികിത്സയിലിരുന്ന ഒരാൾകൂടെ മരിച്ചു

തൃശ്ശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ അപകടത്തിൽ ഒരു മരണം കൂടി. തൃശൂർ കുണ്ടന്നൂർ സ്വദേശി രാകേഷ് (29) ആണ് മരിച്ചത്.…

ആൻ്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി സുപ്രീംകോ‌ടതി തള്ളി

ഡൽഹി: തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധിക്കെതിരെ ആൻ്റണി രാജു നൽകിയ അപ്പീൽ തള്ളി സുപ്രീംകോടതി. ഹൈക്കോടതി പരാമർശങ്ങൾ നീക്കണമെന്നാവശ്യവും അംഗീകരിച്ചില്ല. ജസ്റ്റിസ്…

പുകയില കടത്ത് കേസിൽ പുറത്താക്കിയ എ ഷാനവാസിന് വീണ്ടും സിപിഐഎം തിരിച്ചെടുത്തു

ആലപ്പുഴ: നിരോധത പുകയില ഉത്പന്നങ്ങൾ കടത്തിയതുമായി ബന്ധപ്പെട്ട് പാർട്ടി പുറത്താക്കിയ നേതാവിന് വീണ്ടും അംഗത്വം നൽകി സിപിഐഎം. എ ഷാനവാസിനെയാണ്…

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപ്പുര ദുരന്തത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന തൃശ്ശൂർ സ്വദേശി…

പേരാമ്പ്രയിൽ യുവതിക്ക് പാമ്പുകടിയേറ്റു

കോഴിക്കോട്: പേരാമ്പ്രയിൽ യുവതിക്ക് പാമ്പുകടിയേറ്റു. കണ്ണിപ്പൊയിലിൽ ചിത്രാഞ്ജലിയിൽ ശിവദാസന്റെ മകൾ അഞ്ജലിക്ക് (36) ആണ് കടിയേറ്റത്. ശംഖുവരൻ ഇനത്തിൽപ്പെട്ട പാമ്പാണ്…

വൈദ്യുതി പ്രതിസന്ധിയില്‍ ആശ്വാസം; അധിക വൈദ്യുതി വാങ്ങാന്‍ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമായി അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി. ഹ്രസ്വകാലാടിസ്ഥാനത്തില്‍ അധിക വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ…

പൂരത്തിൽ അലിഞ്ഞ് നാടും ന​ഗരവും; വര്‍ണ വിസ്മയം തീര്‍ത്ത് കുടമാറ്റം

തൃശൂര്‍: പൂരത്തിന്റെ താളത്തിൽ അലിഞ്ഞ് തൃശൂര്‍ നഗരം. പൂരപ്രമികളെ ആവേശത്തിലാക്കി കുടമാറ്റവും നടന്നു. കുടമാറ്റത്തിന്‍റെ സമയം ഇത്തവണ കുറച്ചെങ്കിലും പൂര…

അടിയന്തര സാഹചര്യം കണക്കിലെടുത്ത് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി

തിരുവനന്തപുരം: അടിയന്തിര സാഹചര്യം കണക്കിലെടുത്ത് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ കെഎസ്‍ഇബിക്ക് റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയതായി റിപ്പോർട്ട്. കെഎസ്ഇബി…

എസ്ഐയുടെ വീട് കുത്തിത്തുറന്ന് കവർച്ച; ഒരാൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് മുക്കം എസ്ഐയുടെ വീട്ടിൽ പട്ടാപ്പകൽ കവർച്ച. വീട് കുത്തിത്തുറന്ന മോഷ്ടാക്കൾ 8500 രൂപയും വീട്ടുപകരണങ്ങളും എടുത്ത് കടന്നു.…