keralalatestNEWSpolitics മദ്യനയത്തിനായുള്ള ചർച്ചകൾ ഉടൻ ആരംഭിക്കും; മന്ത്രി എം ലിജു തിരുവനന്തപുരം: മദ്യനയത്തിനായുള്ള ചര്‍ച്ചകളും പ്രാരംഭ പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി എം ലിജു. മദ്യഉപഭോഗം വര്‍ധിപ്പിക്കുക എന്നതായിരുന്നു എല്‍ഡിഎഫിന്റെ മദ്യനയമെന്നും… ArdraJuly 16, 2026
keralalatestNEWS വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗും മാര്‍ത്തോമാ സഭയും കൊച്ചി: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നല്‍കുന്നതില്‍ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗും മാര്‍ത്തോമാ സഭയും. വീര്യം കുറഞ്ഞ… Anju Jolly AlexJuly 3, 2026July 3, 2026
keralalatestNEWSpolitics വീര്യം കുറഞ്ഞ മദ്യത്തിൻ്റെ പുതിയ നികുതി ഘടനയിൽ വിയോജിപ്പ് സമ്മതിച്ച് മന്ത്രി കെ എം ഷാജി ഡൽഹി: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന നിശ്ചയിച്ച കാര്യത്തിൽ ലീഗിന് വിയോജിപ്പ് ഉണ്ടായിരുന്നുവെന്ന് മന്ത്രി കെ എം ഷാജി.… ArdraJuly 2, 2026
keralalatestNEWS കെ. മുരളീധരൻ്റെ പ്രസ്താവന ശുദ്ധഅസംബന്ധമെന്ന് എ.കെ ബാലൻ പാലക്കാട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കുന്ന ബില്‍ പാസായിട്ട് ചര്‍ച്ച ചെയ്യാമെന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ പ്രസ്താവന… Anju Jolly AlexJune 28, 2026June 28, 2026
keralalatestNEWS ‘സർക്കാരിൻ്റെ ഉദ്ദേശം സദുദ്ദേശപരം, പ്രതിപക്ഷം ദുരുദ്ദേശത്തിൽ കാണുന്നത് ദൗർഭാഗ്യകരം’; കെ. മുരളീധരൻ തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയത് ധനബില്ലിൽ ഉൾപ്പെടുത്തിയതിനെ ന്യായീകരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ.… Anju Jolly AlexJune 28, 2026June 28, 2026
keralalatestNEWS മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ കെ.എന്‍ ബാലഗോപാല്‍ തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടിയില്‍ മുഖ്യമന്ത്രി വി. ഡി സതീശനും സര്‍ക്കാരിനുമെതിരെ കെ. എന്‍… Anju Jolly AlexJune 27, 2026June 27, 2026
keralalatestNEWS ‘കുത്തകകള്‍ക്ക് വഴിയൊരുക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം’; തോമസ് ഐസക് തിരുവനന്തപുരം: മദ്യനയത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്. ധനബില്ലില്‍ നികുതി നിശ്ചയിച്ചുകൊണ്ട് കുത്തകകള്‍ക്ക് വഴിയൊരുക്കാനാണ് വി.… Anju Jolly AlexJune 27, 2026June 27, 2026
keralalatestNEWS സംസ്ഥാനത്ത് പുതിയ മദ്യനയം വരണം; മന്ത്രി എം.ലിജു തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനയം രൂപീകരിച്ച ശേഷ മാത്രമേ വീര്യം കുറഞ്ഞ മദ്യം വിൽക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളുവെന്ന് എക്സൈസ് മന്ത്രി… Anju Jolly AlexJune 26, 2026June 26, 2026
keralalatestNEWS മദ്യനയത്തിനെതിരെ പരസ്യ നിലപാട്; വി.എം സുധീരനെ പ്രശംസിച്ച് ഓർത്തഡോക്സ് സഭ കോട്ടയം: യുഡിഎഫ് സർക്കാരിന്റെ ബജറ്റിലെ മദ്യനയത്തിനെതിരെ അടക്കം പരസ്യ നിലപാടുമായി രംഗത്തുവന്ന മുതിർന്ന കോൺഗ്രസ് നേതാവ് വി. എം സുധീരനെ… Anju Jolly AlexJune 22, 2026June 22, 2026
keralalatestNEWS വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി; മുസ്ലിം ലീഗിനെ പരിഹസിച്ച് കെ.ടി ജലീൽ തിരുവനന്തപുരം: യുഡിഎഫ് സർക്കാർ വീര്യം കുറഞ്ഞ മദ്യവുമായി മുന്നോട്ട് പോകുന്നതിൽ മുസ്ലിം ലീഗിനെ പരിഹസിച്ച് കെ.ടി ജലീൽ. വീര്യം കുറഞ്ഞ… Anju Jolly AlexJune 21, 2026