ഷൂട്ടിങ്ങിനിടെ സെറ്റിലെ പലകയുടെ പാളി തകർന്നു വീണു; സംവിധായകൻ എം.എ നിഷാദിന് പരുക്ക്

ഊട്ടി: പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകനും നടനുമായ എം.എ.നിഷാദിന് പരുക്ക്. സാദത്ത് സൈനുദ്ദീൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഊട്ടി ഷെഡ്യൂൾ…