സിഎംആർഎൽ–എക്സാലോജിക് കേസ്: കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ പോകണമായിരുന്നുവെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകണമായിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.…
