ഡല്‍ഹിയിലെ തീപിടിത്തതിന് പിന്നില്‍ ഗുഢാലോചന; 17കാരി അടക്കം നാല് പേർ പിടിയില്‍
ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ തുഗ്ലഖാബാദിലുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട 17കാരി അടക്കം നാല്…
