ഒമ്പതുമാസം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ച് പന്ത്രണ്ട് വയസ്സുകാരൻ; കുട്ടിയുടെ നില ​ഗുരുതരം

ലക്നൗ: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ ഒമ്പതുമാസം പ്രായമായ കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് 12 വയസുകാരന്‍. അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.…