കൊളംബിയയെ കീഴടക്കി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് സ്വിറ്റ്സര്‍ലന്‍ഡ്
ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കൊളംബിയയെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ കീഴടക്കി സ്വിറ്റ്സര്‍ലന്‍ഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. കാനഡയിലെ വാന്‍കൂവറില്‍…
