രാജേഷിൻ്റെ ഭൗതിക ശരീരത്തോട് അനാദരവ് എന്ന് പരാതി; മൃതദേഹം എത്തിച്ചത് ഫ്രീസര്‍ ഇല്ലാത്ത ആംബുലന്‍സിൽ
കണ്ണൂര്‍: രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആർ. രാജേഷിന്റെ ഭൗതിക ശരീരത്തോട് അനാദരവ് കാണിച്ചെന്ന് പരാതി. ഫ്രീസര്‍ ഇല്ലാത്ത ആംബുലന്‍സിലാണ് മൃതദേഹം ചാവക്കാട്…
