‘എനിക്ക് വളരെ പ്രിയപ്പെട്ട സിനിമ’; ഉന്മാദം സിനിമയെക്കുറിച്ച് ഷാഹി കബീർ

കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഉന്മാദം. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. ജൂലൈ 31-നാണ്…