പ്രതിസന്ധികളിലും കുലുങ്ങാതെ സൗദി: മേഖലയിലെ സംഘർഷങ്ങൾ വൻകിട വികസന പദ്ധതികളെ ബാധിക്കില്ലെന്ന് സി.ഇ.ഡി.എ

റിയാദ്: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ സൗദി അറേബ്യയുടെ വൻകിട വികസന പദ്ധതികളെ യാതൊരു കാരണവശാലും ബാധിക്കില്ലെന്ന് സാമ്പത്തിക വികസന കാര്യ കൗൺസിൽ.…

‘മോളിവുഡ് ടൈംസ്’ സംവിധായകനും നിർമ്മാതാവിനുമെതിരെ കേസ്

തിരുവനന്തപുരം: ‘മോളിവുഡ് ടൈംസ്’ സംവിധായകനും നിര്‍മ്മാതാവിനുമെതിരെ കേസ്. സിബിഎഫ്‌സി നിയമങ്ങള്‍ ലംഘിച്ചെന്ന് കാട്ടി സിബിഎഫ്‌സി റീജിയണല്‍ ഓഫീസറുടെ പരാതിയിലാണ് കേസ്.…

മാലിന്യസംസ്‌കരണ മേഖലയിലേക്ക് 700 കോടിയിലധികം റിയാലിന്റെ വിദേശനിക്ഷേപം

ദമ്മാം: സൗദിയുടെ കിഴക്കൻ പ്രവിശ്യയെ ഒരു സുസ്ഥിര ഹരിത നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള തന്ത്രപ്രധാനമായ പദ്ധതികൾക്ക് നഗരസഭയുടെ നേതൃത്വത്തിൽ തുടക്കമായി.…

വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാത്ത സംഭവം; കണ്ടക്ടറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

തൃശ്ശൂർ: വടക്കാഞ്ചേരിയില്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാത്ത സംഭവത്തില്‍ കണ്ടക്ടര്‍ രാമദാസിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മൂന്ന് മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്.…

വാക്കേറ്റത്തെ തുടർന്ന് വെടിവെപ്പ്; സലാലയിൽ രണ്ട് ഒമാനി പൗരന്മാർക്ക് പരിക്ക്

മസ്കത്ത്: ഒമാനിലെ സലാലയിലുണ്ടായ വെടിവെപ്പിൽ രണ്ട് സ്വദേശി പൗരന്മാർക്ക് പരിക്കേറ്റതായി റോയൽ ഒമാൻ പൊലീസ്. മുൻകാല തർക്കങ്ങളെയും വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളെയും…

കഷ്ടപ്പാടുകളിൽ നിന്ന് സിനിമയിലേക്ക്; തന്റെ യാത്ര തുറന്നു പറഞ്ഞ് അപ്പാനി ശരത്ത്

കൊച്ചി: മലയാള സിനിമയിലെ ശ്രദ്ധേയനായ നടൻ അപ്പാനി ശരത്ത് തന്റെ അഭിനയ ജീവിതത്തിലേക്കുള്ള യാത്രയും അതിനിടയിലെ കഷ്ടപ്പാടുകളും തുറന്നു പങ്കുവച്ചു.…

എയിംസ് അനുവദിക്കണമെങ്കിൽ അഞ്ച് സ്ഥലങ്ങൾ കണ്ടെത്തി നിർദേശിക്കണമെന്ന് സുരേഷ് ​ഗോപി

തൃശ്ശൂർ: കേരളത്തിൽ എയിംസ് അനുവദിക്കണമെങ്കിൽ ആദ്യം അഞ്ച് സ്ഥലങ്ങൾ കണ്ടെത്തി സംസ്ഥാനം കേന്ദ്രത്തിന് നിർദേശിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എവിടെ…

വെള്ളാപ്പള്ളി ഇപ്പോൾ എങ്ങനെ നല്ലവനായി: വിഡി സതീശനെ വിമർശിച്ച് പിണറായിവിജയൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് അനഭിമതനായ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇപ്പോള്‍ യുഡിഎഫിന് അനഭിമതനായെന്ന് പ്രതിപക്ഷ നേതാവ്…

ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തി; തൃശൂരില്‍ ബിജെപി നേതാവിനെതിരെ വീണ്ടും കേസ്

തൃശൂര്‍: ബിജെപി തൃശൂര്‍ ജില്ലാ സൗത്ത് പ്രസിഡന്റിനെതിരെ വീണ്ടും കേസ്. എ ശ്രീകുമാറിനെതിരെയാണ് കേസ്. തല്ലിയെന്ന് പൊലീസിന് പരാതി നല്‍കിയ…