തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷത്തിൽ 21% കുറവ്. ജൂൺ 1 മുതൽ ഓഗസ്റ്റ് 8 വരെയുള്ള കണക്കാണ് പുറത്തുവന്നത്. ഏഴ് ജില്ലകളിൽ പ്രതീക്ഷിച്ച മഴ കിട്ടിയില്ല. വയനാട്ടിൽ 49% കുറവ്. അധിക മഴ പത്തനംതിട്ടയിലും തിരുവനന്തപുരത്തുമാണ് ലഭിച്ചത്. മഴയുടെ ശക്തി കുറയും. വരുംദിവസങ്ങളിൽ തീവ്രമഴ സാധ്യത കുറവ് ഇന്ന് നാല് വടക്കൻ ജില്ലകളിൽ മഞ്ഞ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
Related Posts
ബിഗ് ബോസിനെ കുറിച്ച് കൊറിയൻ മല്ലു
കൊച്ചി : ബിഗ് ബോസ് മലയാളം സീസൺ 7 കഴിഞ്ഞതിന് പിന്നാലെ അടുത്ത സീസൺ എപ്പോൾ ആരംഭിക്കുമെന്ന കാത്തിരിപ്പിലായിരുന്നു ബിബി…
NCP സംസ്ഥാന ഘടകത്തിൽ ആഭ്യന്തര കലഹം രൂക്ഷം
കൊച്ചി: എൻസിപി സംസ്ഥാന ഘടകത്തിൽ ആഭ്യന്തര കലഹം രൂക്ഷം. തോമസ്.കെ.തോമസിനെ നീക്കി പുതിയ സംസ്ഥാന അധ്യക്ഷനെ കൊണ്ടുവരാനാണ് നീക്കം. ദേശീയ…
പ്രിയദർശിനി സർവീസുകളിലെ തട്ടിപ്പ് കണ്ടെത്തിയാൽ ഉടൻ സസ്പെൻഷൻ
തിരുവനന്തപുരം: പ്രിയദർശിനി സർവീസുകളിൽ തട്ടിപ്പ് കണ്ടെത്തിയാൽ ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ ഉടൻ സസ്പെൻഷൻ നടപടി സ്വീകരിക്കാൻ കെഎസ്ആർടിസി സിഎംഡി നിർദേശം നൽകി.…
