റിയാദ്: റിയാദിലെ ഫുട്ബോൾ കൂട്ടായ്മ യുണൈറ്റഡ് എഫ് സി റിയാദും ഹാഫ് ലൈറ്റ് എഫ് സി റിയാദും തങ്ങളുടെ മെമ്പർമാർക്ക് ഇടയിൽ നടത്തിയ ലോകകപ്പ് പ്രവചന മത്സരത്തിൽ നൂറു കൊണ്ടോട്ടിയും അസ്ഹർ വള്ളുവമ്പ്രവും ജേതാക്കളായി.യുണൈറ്റഡ് എഫ് സി ക്യാപ്റ്റൻ ശൗലികും എക്സ്ക്യൂട്ടീവ് മെംബർ റഫ്സാൻ കുരുണിയാനും മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി. മജീദ് ബക്സർ, ആദിൽ ഉദിരംപൊയിൽ, ചെറിയാപ്പു മേൽമുറി, ഷഫീഖ് കരുവാരക്കുണ്ട്, ഹകീം, സുൽഫി എന്നിവർ നേതൃത്വം നൽകി.
Related Posts
ഭിന്നശേഷിക്കാർക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സൗദി അറേബ്യ
റിയാദ്: രാജ്യത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭിന്നശേഷിക്കാർക്കും പ്രവാസികൾക്കും നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ…
സൗദിയിൽ സ്വർണ ഖനി കണ്ടെത്തി
റിയാദ്: സൗദിയിൽ സ്വർണമുള്ള ഒരു പുരാതന ഗ്രാമം ഭൂമിക്ക് താഴെ കണ്ടെത്തി. റിയാദിലെ അൽ ദവാദ്മി ഗവർണറേറ്റിലുള്ള പുരാവസ്തു കേന്ദ്രത്തിൽ…
ഭക്ഷ്യ സുരക്ഷയ്ക്ക് എച്ച്.എ.സി.സി.പി സർട്ടിഫിക്കേഷൻ നേടി യൂണിയൻ കോപ്
ദുബായ്: ഹസാർഡ് അനാലിസിസ്, ക്രിട്ടിക്കൽ കൺട്രോൾ പോയിന്റ്സ് സർട്ടിഫിക്കേഷൻ നേടി യൂണിയൻ കോപ് ശാഖകൾ. സിലിക്കൺ ഒയാസിസ്, അൽ ഖവനീജ്,…
