ജൂണിൽ മാത്രം അനുവദിച്ചത് 18,000 ഇൻഫ്രാസ്ട്രപക്ചർ ലൈസൻസുകൾ; റിപ്പോർട്ട് പുറത്തുവിട്ട് റിയാദ് റീജിയൻ ഇൻഫ്രാസ്ട്രക്ചർ പ്രൊജക്ട്സ് സെന്റർ

റിയാദ്: റിയാദ് റീജിയൻ ഇൻഫ്രാസ്ട്രക്ചർ പ്രൊജക്ട്സ് സെന്റർ 2026 ജൂൺ മാസത്തെ റിപ്പോർട്ട് പുറത്തുവിട്ടു. പദ്ധതികളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും മാനദണ്ഡങ്ങൾ…

കണ്ടെയ്നറുകളിലെ സംസം വെള്ളം കുടിക്കാൻ മാത്രം ഉപയോഗിക്കണം; നിർദേശം നൽകി ഹജ്ജ്-ഉംറ മന്ത്രാലയം

റിയാദ്: മക്കയിലെയും മദീനയിലെയും ഹറമുകളിൽ വെച്ചിരിക്കുന്ന കണ്ടെയ്നറുകളിലെ സംസം വെള്ളം കുടിക്കാൻ വേണ്ടി മാത്രം ഉപയോഗിക്കണമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം തീർഥാടകരോട്…

ആണവോർജ്ജ മേഖലയിൽ ചരിത്രപരമായ സഹകരണം ; സുപ്രധാന കരാറിൽ ഒപ്പുവെച്ച് സൗദിയും അമേരിക്കയും

റിയാദ്: ആണവോർജ്ജ മേഖലയിൽ ചരിത്രപരമായ സഹകരണത്തിനൊരുങ്ങി സൗദി അറേബ്യയും അമേരിക്കയും. ഇരുരാജ്യങ്ങളും തമ്മിൽ തന്ത്രപ്രധാനമായ ആണവ കരാറിൽ ഒപ്പുവെച്ചു. സൗദി…

3700 ഓളം വസ്ത്രങ്ങൾ കസ്റ്റഡിയിൽ ; ജിദ്ദയിൽ വ്യാജ ബ്രാൻഡ് വസ്ത്രങ്ങളുടെ വൻ ശേഖരം പിടികൂടി

റിയാദ്: ജിദ്ദ ഗവർണറേറ്റിന്റെ തെക്ക്, മധ്യ മേഖലകളിൽ നടത്തിയ പരിശോധനകളിൽ, പ്രമുഖ ക്ലബ്ബുകളുടെ ലോഗോകളും വ്യാജ ബ്രാൻഡ് ചിഹ്നങ്ങളും പതിച്ച…

ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ ഇനി മൂന്നു മാസത്തേക്കും പുതുക്കാം

റിയാദ്: ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക ജോലിക്കാരുടെ ഇഖാമ (താമസരേഖ) മൂന്നു മാസത്തെ ചുരുങ്ങിയ കാലാവധിയിലേക്ക് പുതുക്കാനുള്ള സൗകര്യം നിലവില്‍…

കുട്ടികളെ പൂളിൽ തനിച്ചാക്കരുത്: നിർദേശം നൽകി ആരോ​ഗ്യവിദ​ഗ്ധർ

റിയാദ്: വേനൽക്കാല അവധിക്കാലത്ത് സ്വിമ്മിങ് പൂളുകളിലും വിശ്രമകേന്ദ്രങ്ങളിലും ജനത്തിരക്കേറുമ്പോൾ കുട്ടികൾ മുങ്ങിമരിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദ്ധർ. കുട്ടികൾ…

ഒരു വർഷം കാലാവധിയുള്ള ഉംറ വിസ പുറത്തിറക്കി സൗദി അറേബ്യ

റിയാദ്: തീർഥാടകർക്ക് ആവർത്തിച്ച് ഉംറ നിർവഹിക്കുന്നതിനായി പുതിയ പദ്ധതിയുമായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം. ഒരു വർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി…

ബുക്കിങ് വൈകുന്നു; പാസ്‌പോർട്ട് പുതുക്കാൻ ഒരു മാസത്തിലേറെ കാത്തിരിപ്പ്

റിയാദ്: പാസ്‌പോർട്ട് പുതുക്കാനുള്ള നിരക്ക് കേന്ദ്രം കുത്തനെ ഉയർത്തിയതോടെ കേരളത്തിൽ ബുക്കിങ് ലഭിക്കാനുള്ള കാത്തിരിപ്പ് ഒരു മാസത്തിലേറെയായി ഉയർന്നു. സൗദിയിലടക്കം…

സൗദിയിലെ അറാറിലൂടെ കടത്താൻ ശ്രമിച്ച 42.6 Kg മെത്താംഫെറ്റാമൈൻ പിടികൂടി

റിയാദ്: സൗദിയിലെ ജാദിദത്ത് അറാറ അതിർത്തി കടന്ന് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരം സകാത്, ടാക്സ് ആൻ്റ്…