വനംവകുപ്പ് ആസ്ഥാനത്ത് വന്ദേമാതരം മുഴുവനായി ആലപിച്ചു

തിരുവനന്തപുരം: വനംവകുപ്പ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വന്ദേമാതരം മുഴുവനായി ആലപിച്ചു. പതാക ഉയർത്തുന്നതിനു മുൻപാണ് പൂർണമായും വന്ദേമാതരം ആലപിച്ചത്. പി.സി.സി.എഫ് ദീപക് മിശ്രയാണ് പതാക ഉയർത്തിയത്. വഴുതക്കാടുള്ള വനംവകുപ്പ് ആസ്ഥാനത്താണ് വന്ദേമാതരം ആലപിച്ചത്. ഉദ്യോഗസ്ഥർ മാത്രമാണ് ഇവിടെ പരിപാടിയിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *