ജോര്‍ഹട്ട്: അസമില്‍ ലാന്‍ഡിങ്ങിനിടെ വ്യോമസേന വിമാനം തകര്‍ന്നുവീണു. AN-32 ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റാണ് അസമിലെ ജോര്‍ഘട്ടിലുള്ള റോറിയ എയര്‍ഫോഴ്സ് സ്റ്റേഷനിലാണ് തകര്‍ന്നത്. പൈലറ്റ് മരിച്ചുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ലാന്‍ഡ് ചെയ്യുന്നതിനിടെ തീപിടിച്ചെന്നാണ് വിവരം.
Related Posts
മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനം; ചികിത്സയിലിരുന്ന ഒരാൾകൂടെ മരിച്ചു
തൃശ്ശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ അപകടത്തിൽ ഒരു മരണം കൂടി. തൃശൂർ കുണ്ടന്നൂർ സ്വദേശി രാകേഷ് (29) ആണ് മരിച്ചത്.…
ഡൽഹിയിൽ നാലുനില കെട്ടിടത്തിലെ തീപിടിത്തത്തിൽ 9 മരണം
ഡൽഹി: നാലുനില കെട്ടിടത്തിലുണ്ടായ വൻതീപിടിത്തത്തിൽ ഒമ്പത് പേർ മരിച്ചു. ഡൽഹിയിലെ വിവേക് വിഹാർ മേഖലയിലാണ് സംഭവം. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ്…
മലപ്പുറത്ത് സൈനികന് കിണറ്റില്‍ വീണ് മരിച്ച നിലയിൽ
മലപ്പുറം: കൂറ്റമ്പാറയില്‍ മുന്‍ സൈനികന് കിണറ്റില്‍ വീണു മരിച്ചു. വലമ്പുറം സ്വദേശി ജോസ് (55)ആണ് മരിച്ചത്. മോട്ടോര്‍ നന്നാക്കാന്‍ കിണറ്റില്‍…
