ബിഗ് ബോസ് പുതിയ സീസണിൽ ആരൊക്കെ?
കേരളത്തിലെ ഏറ്റവും വലിയ ജനപ്രിയ റിയാലിറ്റി ഷോകളിലൊന്നാണ് ബിഗ് ബോസ് മലയാളം. നടൻ മോഹൻലാലാണ് ഷോയുടെ അവതാരകൻ. ബിഗ് ബോസിന്റെ ഏഴ് സീസണുകൾ ഇതുവരെ മലയാളത്തിൽ വിജയകരമായി സംപ്രേഷണം ചെയ്ത് കഴിഞ്ഞു. എട്ടാം സീസൺ ആരംഭിക്കാൻ ഒരു മാസം മാത്രം ശേഷിക്കെ ഇത്തവണ ആരൊക്കെ ബിഗ് ബോസിലെത്തുമെന്ന ചോദ്യങ്ങളും ഉയർന്നിരിക്കുകയാണ്. പുറത്തുവരുന്ന പ്രെഡിക്ഷൻ ലിസ്റ്റുകളാണ് ഇപ്പോൾ വൈറാലായി കൊണ്ടിരിക്കുന്നത്. ഇത്തവണ കോമണേഴ്സിനോട് ഏറ്റുമുട്ടാൻ രാഹുൽ ഈശ്വറും നാഗാദേവിയും ഒളിവിൽ പോയ തൊപ്പിയും അടക്കം വമ്പൻ ടീമുകൾ എത്തുമെന്നാണ് […]
Read more

