ഉമര്‍ ഖാലിദിന് ജാമ്യമില്ല;വിചാരണക്കോടതി അപേക്ഷ തള്ളി
ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ ഉമർ ഖാലിദിന് ജാമ്യം അനുവദിക്കാതെ ഡൽഹി കോടതി. പ്രായമായ അസുഖബാധിതയായ അമ്മയെ പരിപാലിക്കാൻ ജാമ്യം അനുവദിക്കണമെന്നതായിരുന്നു ഉമറിന്റെ ആവശ്യം. എന്നാൽ ഉമറിന്റെ ജാമ്യാപേക്ഷയിലുള്ളത് മതിയായ കാരണമല്ലെന്നാണ് ജാമ്യം നിഷേധിച്ച് കൊണ്ട് അഡിഷ്ണൽ സെഷൻസ് ജഡ്ജി സമീർ ബാജ്‌പേയ് ചൂണ്ടിക്കാട്ടിയത്. 15 ദിവസം ജാമ്യംതേടിയുള്ള ഹർജി ഡൽഹിയിലെ കർക്കർദൂമ കോടതിയാണ് തള്ളിയത്. മാതാവിന്റെ ശസ്ത്രക്രിയയ്ക്കും അമ്മാവന്റെ മരണാനന്തര ചടങ്ങിലും പങ്കെടുക്കാനായാണ് പ്രധാനമായും ജാമ്യം തേടിയത്. ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ അഞ്ച് വർഷത്തിലേറെയായി ജയിലിലണ് ഉമർ […]
Read more

