മറ്റൊരു ഇറാനിയൻ കപ്പൽകൂടി പിടിച്ചെടുത്ത് യുഎസ്

വാഷിങ്ടൺ: ഒരു ഇറാനിയൻ കപ്പൽകൂടി യുഎസ് പിടിച്ചെടുത്തു. ഇന്ത്യൻ മഹാസുമുദ്രത്തിൽവെച്ച് മെജസ്റ്റിക് എക്‌സ് എന്ന എണ്ണ ടാങ്കറാണ് പിടികൂടിയത്. യുഎസ്…

ഇഴ ജന്തുക്കൾ തണുപ്പ് തേടുന്ന സമയമാണ്; മുന്നറിയിപ്പുമായി മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: പാമ്പുകടിക്കെതിരെ സമയബന്ധിത ചികിത്സയും പ്രതിരോധവും വളരെ പ്രധാനമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. ചൂട് വർധിച്ചു വരുന്നതുകൊണ്ട്…

നിതിൻരാജിന്റെ മരണം ; പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യഹർജിയിൽ വാദം പൂർത്തിയായി

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതികളായ രണ്ട് അധ്യാപകരുടെ മുൻ‌കൂർ ജാമ്യഹർജിയുടെ വാദം പൂർത്തിയായി.…

ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് കാറിനു പിറകിൽ ഇടിച്ചു; അപകടത്തിൽ ബസ് യാത്രികന് ദാരുണാന്ത്യം

കോഴിക്കോട്: ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് കാറിനു പിറകിൽ ഇടിച്ചുഉണ്ടായ അപകാടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബസ് യാത്രികനായിരുന്ന കാക്കൂർ…

എസ്എൻഡിപി യോഗത്തിന് ബാധകമാകുന്നത് ഏത് നിയമം?

ഡൽഹി: എസ്എൻഡിപി യോഗത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട കേസിൽ ഇടപെടലുമായി സുപ്രീംകോടതി. എസ്എൻഡിപി യോഗത്തിന് ബാധകമായത് 1956-ലെ കേന്ദ്ര കമ്പനി നിയമമാണോ…

ബംഗാളിൽ മോദിയുടെ പത്തിന ഗ്യാരന്റി

കൊൽക്കത്ത: ബി.ജെ.പി. അധികാരത്തിൽ വന്നാൽ ബംഗാളിലെ സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനായി പത്തിന ഗ്യാരന്റികൾ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിൽ…

പഴകിയ നൂറോളം പൊറോട്ടകൾ , കാലാവധി കഴിഞ്ഞ പാക്കറ്റ് പാലുകൾ; ഹോട്ടലിന് താഴിട്ട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ

കോഴിക്കോട്: പരിശോധനയിൽ പഴകിയ ഭക്ഷണം കണ്ടത്തിയതിനെത്തുടർന്ന് വടകര ഓർക്കാട്ടേരിയിലെ ഐ ബോൺ ഹോട്ടൽ അടച്ചുപൂട്ടിച്ചു. കഴിഞ്ഞ ദിവസം ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ…

ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു; ഡെൻമാർക്കിൽ വലിയ അപകടം

കോപ്പൻഹേഗ്: ഡെൻമാർക്കിൽ വനമേഖലയിൽ റെയിൽ പാളത്തിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു. കോപ്പൻഹേഗിലാണ് അപകടം.എതിർദിശയിലെത്തിയ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17…

‘നേരിനൊപ്പം പോരാട്ടങ്ങൾ നിലപാടുകൾ’; ലോക പുസ്തക ദിനത്തിൽ പുസ്തകവുമായി കെ.സി വേണുഗോപാൽ

ലോക പുസ്തകദിനത്തിൽ വായനക്കാർക്കായി തന്റെ പുതിയ പുസ്തകം സമർപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം പി. ‘നേരിനൊപ്പം…

ബാങ്കിങ്‌ ഇടപാടുകൾക്ക് വാട്സാപ്പ് ഉപയോഗിക്കുന്നത് വിലക്കി യു.എ.ഇ

അബുദാബി: ബാങ്കിങ്‌ ഇടപാടുകൾക്കായി വാട്സാപ്പ് ഉപയോഗിക്കുന്നത് വിലക്കി യു.എ.ഇ സെൻട്രൽ ബാങ്ക്. തട്ടിപ്പു കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളുടെ വ്യക്തിഗത…