കൊല്ലം: നീണ്ടകരയിൽ മീൻ പിടിക്കാൻ പോയ വള്ളം മറിഞ്ഞു ഒരാൾ മരിച്ചു. പൂമുഖത്തു രാജീവ് ആണ് മരിച്ചത്. രാജീവിന്റേത് തന്നെയാണ് വള്ളം. വള്ളത്തിലുണ്ടായിരുന്ന രാജീവിന്റെ മരുമകനേയും ചെരുമകനേയും കാണാതായിട്ടുണ്ട്. 12 പേരടങ്ങുന്ന വള്ളമാണ് നീണ്ടകര അഴിമുഖത്ത് മറിഞ്ഞത്. കോസ്റ്റൽ പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്.
Related Posts
ഒരാഴ്ചക്കിടെ ചത്തത് 44 മയിലുകൾ , അതീവ ജാഗ്രതയിൽ കർണാടകത്തിലെ ഗ്രാമങ്ങൾ
മെെസൂർ: കർണാടകത്തിലെ തുംകൂരുവിൽ പക്ഷിപ്പനി ഭീതിയെ തുടർന്ന് 33 ഗ്രാമങ്ങളിൽ അതീവ ജാഗ്രത. തുംകൂരു താലൂക്ക് പരിധിയിൽ ഒരാഴ്ചയ്ക്കിടെ മയിലുകൾ…
മലയാള സിനിമകളിലെ സ്ഥിരം ‘എസ്.ഐ’; നടൻ രാജശേഖരൻ അന്തരിച്ചു
കോട്ടയം: സിനിമാ- സീരിയൽ താരം രാജശേഖരൻ അന്തരിച്ചു. സിനിമയിൽ നിരവധി പൊലീസ് വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നതുകൊണ്ട് എസ്ഐ രാജശേഖരൻ എന്നാണ്…
തിരക്കഥാകൃത്ത് ജോണ് പോളിന്റെ ഭാര്യ അയിഷ എലിസബത്ത് അന്തരിച്ചു
കൊച്ചി: പ്രശസ്ത മലയാള സിനിമാ തിരക്കഥാകൃത്തും എഴുത്തുകാരനുമായ ജോണ് പോളിന്റെ ഭാര്യ അയിഷ എലിസബത്ത് (76) ജോണ് നിര്യാതയായി, ആയിഷ…
