Tag: Algeria

അള്‍ജീരിയയെ തോൽപ്പിച്ച് പ്രീ ക്വാര്‍ട്ടറിൽ കടന്ന് സ്വിറ്റ്‌സര്‍ലന്‍ഡ്

ഫുട്‌ബോള്‍ ലോകകപ്പില്‍ അള്‍ജീരിയയെ തോൽപ്പിച്ച് പ്രീ ക്വാര്‍ട്ടറിൽ കടന്ന് സ്വിറ്റ്‌സര്‍ലന്‍ഡ്. നോക്കൗട്ട് മത്സരത്തില്‍ അള്‍ജീരിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്വിറ്റ്‌സര്‍ലന്‍ഡ് പ്രീക്വാര്‍ട്ടറിലെത്തിയത്. പതിനൊന്നാം മിനിറ്റില്‍ സ്വിസ് താരം ജോഹന്‍ മന്‍സാംബിയുടെ അസിസ്റ്റില്‍ ബ്രീല്‍ എംബോളോ (10) നേടിയ ഗോളും രണ്ടാം പകുതിയില്‍ ഡാന്‍ എന്‍ഡോയെ (46) നേടിയ ഗോളുമാണ് സ്വിറ്റ്‌സര്‍ലന്‍ഡിനെ പ്രീ ക്വാര്‍ട്ടറിലെത്തിച്ചത്. ജൂലൈ ഏഴിന് നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ കൊളംബിയയോ ഘാനയോ ആകും സ്വിറ്റ്സര്‍ലന്‍ഡിന്റെ എതിരാളികള്‍. തുടക്കം മുതല്‍ ആക്രമിച്ചുകളിച്ച അള്‍ജീരിയയെ വളരെ വിദഗ്ധമായാണ് സ്വിറ്റ്‌സര്‍ലന്‍ഡ് […]
Read more

Recent News