സസ്‌പെൻഷനിലുള്ള മുൻ ഗൺമാൻ അനിൽകുമാർ പ്രതിപക്ഷ നേതാവിന്റെ അകമ്പടി വാഹനത്തിൽ കറങ്ങിയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: സസ്‌പെൻഷനിലുള്ള മുൻ ഗൺമാൻ അനിൽകുമാർ പ്രതിപക്ഷ നേതാവിന്റെ അകമ്പടി വാഹനം ഉപയോഗിച്ചതായി റിപ്പോർട്ട്. ഇന്നലെ പത്തനാപുരം ഭാഗത്ത് എസ്‌കോർട്ട്…