പള്ളിപ്പെരുന്നാളിനിടെ പാടിയ അയ്യപ്പഭക്തിഗാനം നിര്‍ത്തിക്കാന്‍ ശ്രമിച്ചയാളെ ഇറക്കിവിട്ട് പള്ളിക്കമ്മിറ്റി

കോട്ടയം: കോട്ടയം കിഴയാറിൽ പള്ളിപ്പെരുന്നാളിനിടെ വേദിയില്‍ പാടിയ അയ്യപ്പഭക്തിഗാനം നിര്‍ത്തിക്കാന്‍ ശ്രമിച്ചയാളെ ഇറക്കിവിട്ട് പള്ളിക്കമ്മിറ്റി. പാട്ടിനോട് പോലും അസഹിഷ്ണുത കാണിക്കുന്നവര്‍ക്കുള്ള…