ദുബായിലേക്ക് ബസ് ടിക്കറ്റ് നൽകി കണ്ടക്റ്റർ, വില 10,000 രൂപ !

ചെന്നൈ: കോയമ്പത്തൂർ-ബെംഗളൂരു ബസിൽ കയറിയ യാത്രക്കാരന് ‘ദുബായിലേക്ക്’ ടിക്കറ്റ് നൽകി തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ. കഴിഞ്ഞദിവസം ഭവാനി ബൈപ്പാസിൽനിന്ന്…