ഭീമ ഗ്രൂപ്പ് സിനിമയിലേക്ക്

സ്വർണ്ണ വ്യാപാര രംഗത്തെ വിജയത്തിന് പിന്നാലെ സിനിമാ നിർമ്മാണത്തിലേക്കും ചുവടുവെച്ച് ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ. ബി. ഗോവിന്ദൻ. BGN PRODUCTIONS എന്ന പുതിയ ബാനറിലൂടെയാണ് അദ്ദേഹം മലയാള സിനിമാ ലോകത്തേക്ക് എത്തുന്നത്. പ്രശസ്ത സംവിധായകൻ രാജസേനൻ ഒരുക്കുന്ന ‘ഡോക്ടർ. പ്രേത് കുമാർ’ ആണ് ബാനറിന്റെ ആദ്യ ചിത്രം. കോമഡിയും ഹൊററും ഒരുമിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും പൂജയും തിരുവനന്തപുരത്ത് നടന്നു. ചന്തുനാഥ്, ഇന്ദ്രൻസ്, സുധീർ കരമന, സന്തോഷ് കീഴാറ്റൂർ, ജയൻ ചേർത്തല, രാജസേനൻ തുടങ്ങി നിരവധി […]