എഥനോൾ ചേർന്ന പെട്രോളിന് പിന്നാലെ ബയോഡീസൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ
മുംബൈ: എഥനോൾ ചേർന്ന പെട്രോൾ രാജ്യവ്യാപകമായി ലഭ്യമാക്കിയതിന് പിന്നാലെ ബയോഡീസൽ അവതരിപ്പിക്കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ. ഡീസലിൽ ഐസോബ്യൂട്ടനോൾ ചേർക്കുന്നതിനാണ് പദ്ധതി.…
