സ്റ്റീഫൻ ഫ്ലെമിംഗിന് പകരക്കാരനായി വിദേശ പരിശീലകനെ തേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്
ഐപിഎല്ലിൽ നീണ്ട 17 വർഷം ചെന്നൈ സൂപ്പർ കിങ്സിനെ പരിശീലിപ്പിച്ച ശേഷം പടിയിറങ്ങിയ സ്റ്റീഫൻ ഫ്ലെമിംഗിന് പകരക്കാരനായി ചെന്നൈ സൂപ്പര്‍ കിംഗ്സ് തേടുന്നത് വിദേശ പരിശീലകനെയെന്ന് റിപ്പോർട്ട്. ഇംഗ്ലണ്ട് ടെസ്റ്റ് ടീം പരിശീലകനായി ഫ്ലെമിംഗ് ചുമതലയേറ്റതിനെ തുടർന്നാണ് സിഎസ്‌കെ പുതിയ പരിശീലകനെ തേടുന്നത്. പുതിയ പരിശീലകനെ കണ്ടെത്താനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ്, മുൻ ക്യാപ്റ്റൻ എംഎസ് ധോണി എന്നിവരുമായി വരും ദിവസങ്ങളിൽ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. പുതിയ കോച്ചിന്‍റെ കൂടി […]
Read more

