തെരഞ്ഞെടുപ്പ് ചർച്ചകളിലെ വിഭാഗീയത വോട്ട് ചോർച്ചയ്ക്ക് കാരണമായെന്ന് CPIM വിലയിരുത്തൽ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ വിഭാഗീയത നിഴലിച്ചുവെന്ന വിലയിരുത്തലുമായി സിപിഐഎം. സിപിഐഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. വലതുപക്ഷ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും…
