തദ്ദേശ വകുപ്പില്‍ കൂട്ട സ്ഥലം മാറ്റം; 264 പേരെ സ്ഥലം മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ വകുപ്പില്‍ കൂട്ട സ്ഥലം മാറ്റം. 264 പേരെ സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. തദ്ദേശസ്വയംഭരണ…