മെക്‌സിക്കന്‍ ഗോള്‍കീപ്പര്‍ ഗില്ലര്‍മോ ഓച്ചോവ വിരമിച്ചു
ഫുട്‌ബോള്‍ ലോകകപ്പുകളിൽ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച ഇതിഹാസ മെക്‌സിക്കന്‍ ഗോള്‍കീപ്പര്‍ ഗില്ലര്‍മോ ഓച്ചോവ വിരമിച്ചു. 41-ാം വയസ്സിലാണ് പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് ഓച്ചോവ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ക്കൊപ്പം ആറു ഫിഫ ലോകകപ്പുകളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച അപൂര്‍വ്വ താരങ്ങളുടെ ക്ലബ്ബില്‍ ഇടംനേടിയാണ് ഓച്ചോവ ബൂട്ട് അഴിച്ചുവെക്കുന്നത്. മെക്‌സിക്കോയ്ക്കായി 150-ലധികം അന്താരാഷ്ട്ര മത്സരങ്ങളില്‍ ഗ്ലൗസണിഞ്ഞ ഓച്ചോവ, ലോകകപ്പ് വേദിയിലെത്തുമ്പോള്‍ കാണിക്കുന്ന തകര്‍പ്പന്‍ ഫോമിലൂടെയാണ് ‘ലോകകപ്പ് ഇതിഹാസം’ എന്ന വിശേഷണം സ്വന്തമാക്കിയത്. 2014 ബ്രസീല്‍ ലോകകപ്പില്‍ […]
Read more

