നിരോധിത ലഹരിമരുന്നുമായി ഇന്ത്യൻ പൗരൻ സൗദിയിൽ പിടിയിൽ

റിയാദ്: നിരോധിത ലഹരിമരുന്നായ ‘ഖാത്’ വിൽപന നടത്തുന്നതിനിടെ ഇന്ത്യൻ പൗരൻ സൗദി അറേബ്യയിൽ സുരക്ഷാ സേനയുടെ പിടിയിലായി. തെക്കൻ പ്രവിശ്യയായ…

വാഹനങ്ങളുടെ ചില്ലുകളിൽ സ്റ്റിക്കറുകൾ പതിച്ചാൽ പിഴ; മുന്നറിയിപ്പുമായി സൗദി ട്രാഫിക് വകുപ്പ്

റിയാദ്: സൗദി അറേബ്യയിൽ ഗതാഗത നിയമങ്ങൾ പാലിക്കാതെ വാഹനങ്ങളുടെ ചില്ലുകളിൽ സ്റ്റിക്കറുകൾ പതിക്കുന്നതിനെതിരെ ഉടമകൾക്ക് കർശന മുന്നറിയിപ്പുമായി സൗദി ട്രാഫിക്…

കുവൈത്തിൽ താപനില ഉയരാൻ സാധ്യത

കുവൈത്ത് സിറ്റി: കുവൈത്തിന്റെ തീരപ്രദേശങ്ങളിൽ വാരാന്ത്യത്തിൽ ഈർപ്പം ഉയരുമെന്ന് കാലാവസ്ഥ വിഭാ​ഗത്തിന്റെ മുന്നറിയിപ്പ്. വെള്ളി, ശനി ദിവസങ്ങളിൽ തുടരുന്ന തെക്കുകിഴക്കൻ…

ഒമാനിലെ വിമാനക്കമ്പനിയായ സലാം എയറിന്റെ 16-ാം വിമാനമെത്തി

മസ്‌കത്ത്: ഒമാനിലെ വിമാനക്കമ്പനി സലാം എയറിന്റെ 16-ാം വിമാനമെത്തി. യാത്രക്കാർ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സലാം എയർ പുതിയ വിമാനമെത്തിച്ചത്. കമ്പനിയുടെ…

സൗദി ചിത്രം ‘സെവൻ ഡോഗ്സ്’ ആഗോളതലത്തിൽ പ്രദർശനത്തിനെത്തുന്നു

റിയാദ്: സൗദി ചിത്രമായ സെവൻ ഡോഗ്സ് ആഗോളതലത്തിൽ കൂടുതൽ തിയേറ്ററുകളിലേക്ക് റിലീസനായി എത്തുന്നു. ഇന്ത്യയുൾപ്പടെ 22 രാജ്യങ്ങളിലേക്കാണ് അണിയറ പ്രവർത്തകർ…

എല്‍ നിനോ വരുന്നു; യുഎഇയില്‍ വരാനിരിക്കുന്നത് കനത്ത ചൂടും കനത്ത മഴയും

അബുദാബി: യുഎഇയില്‍ അടുത്ത അഞ്ച് മാസം താപനിലയും മഴയും സീസണല്‍ ശരാശരിയേക്കാള്‍ കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്(എന്‍സിഎം). 2026 ജൂലൈ…

ഗാർഹിക തൊഴിലാളികളെ കൊണ്ടുവരാൻ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടിക പരിഷ്കരിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് മേഖല വ്യവസ്ഥാപിതമാക്കുന്നതിന്റെ ഭാഗമായി പുതിയ മാർഗ്ഗനിർദ്ദേശങ്ങളടങ്ങിയ സർക്കുലർ പുറത്തിറക്കി കുവൈത്ത് ആഭ്യന്തര…

വിയർക്കേണ്ടി വരും; ഒമാനിൽ ചൂട് കൂടും

മസ്കറ്റ്: വരും ദിവസങ്ങളിൽ ഒമാനിൽ ചൂട് കൂടുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച…

മയക്കുമരുന്ന് കലർത്തിയ പേപ്പറുകളുമായി ഈജിപ്ഷ്യൻ സ്വദേശി കുവൈത്തിൽ പിടിയിലായി

കുവൈത്ത് സിറ്റി: കുവൈത്തിൽ വിവിധ തരത്തിലുള്ള മയക്കുമരുന്നുകളും സൈക്കോട്രോപിക് പദാർഥങ്ങളും കൈവശം വെച്ചിരുന്ന ഒരു ഈജിപ്ഷ്യൻ സ്വദേശിയെ ജനറൽ ഡിപ്പാർട്ട്‌മെന്‍റ്…

യു.എ.ഇയിൽ ഡെലിവറി ഡ്രൈവർമാർക്ക് എ.സി വിശ്രമകേന്ദ്രങ്ങൾ

ദുബൈ: വേനൽക്കാലത്തിന്​ മുന്നോടിയായി ഡെലിവറി ഡ്രൈവർമാർക്കായുള്ള എയർകണ്ടീഷൻ ചെയ്ത വിശ്രമകേന്ദ്രങ്ങൾ പൂർണ സജ്ജമാക്കി ദുബൈ റോഡ്‌സ് ട്രാൻസ്‌പോർട്ട് അതോറിറ്റി. എമിറേറ്റിലെ…