ജനാധിപത്യത്തെ ബിജെപിക്ക് വേണ്ടി ഗ്യാനേഷ് കുമാർ അട്ടിമറിച്ചു, രാഹുൽ ഗാന്ധി പറഞ്ഞത് സത്യമായെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ മുൻ കേരളം ചീഫ് സെക്രട്ടറി ജിജി തോംസന്‍റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതാണെന്ന്…
